HIGHLIGHTS : Arrested with cannabis
മലപ്പുറം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വ ദേശി ജാംറുല്‍ ഷെയ്കി (37)നെ യാണ് മലപ്പുറം എക്‌സൈസ് സ്‌ക്വാ ഡ് അറസ്റ്റുചെയ്തത്.
ബുധന്‍ വൈകിട്ട് അഞ്ചോടെ തിരൂരില്‍ നിന്നാണ് 1.9 കിലോഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂ ടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സ്‌ക്വാഡ് സിഐ എന്‍ നൗഫല്‍, ഉദ്യോഗസ്ഥ രായ ടി ഷിജുമോന്‍, ആസിഫ് ഇക്ബാല്‍, സുരേഷ് ബാബു, വിപിന്‍, അഖില്‍ ദാസ്, കെ പി ധന്യ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു