
പാണ്ടിക്കാട് : പ്രായപൂർ ത്തിയാകാത്ത പെൺ കുട്ടിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തുവ്വൂർ പള്ളി പറമ്പ് പുന്നശേരി വീട്ടിൽ ജഹ്ഫർ (23)ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
ഡിസംബറിലാണ് സമൂഹമാധ്യ മത്തിലൂടെ പതിനഞ്ചുകാരിയെ പരിചയപ്പെട്ടത്. മൊബൈൽ ഫോൺ, വാച്ച് എന്നിവ നൽകി യാണ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ത്.
ഇൻസ്പെക്ടർ സി പ്രകാശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സം ഘം ഫോൺ കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിനുപുറത്ത് ഒളി വിലായിരുന്ന പ്രതിയെ പിടി ക്കാനായത്. പ്രതിയെ പെരിന്ത ൽമണ്ണ കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




