Section

malabari-logo-mobile

കോട്ടക്കലില്‍ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്

HIGHLIGHTS : കോട്ടയ്ക്കല്‍: നിയന്ത്രണം വിട്ട ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ജംങ്ഷനില്‍ ഞയാര്‍ഴ്ച രാത്രി 9.30 ഓടെയണ് അപകടം സംഭവിച്ചത്....

കോട്ടയ്ക്കല്‍: നിയന്ത്രണം വിട്ട ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ജംങ്ഷനില്‍ ഞയാര്‍ഴ്ച രാത്രി 9.30 ഓടെയണ് അപകടം സംഭവിച്ചത്. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും കോട്ടക്കലിലേക്ക് വരുന്ന വഴിയാണ് വാഹനം നിയന്ത്രണം വിട്ടത്.

ക്രെയിന്‍ അഹമ്മദാബിദില്‍ നിന്ന് പൈപ്പ് ലൈന്‍ പണിക്കുവേണ്ടി കൊണ്ടുവന്നതാണെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!