ഹര്‍ത്താല്‍: തിരൂരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഉപരോധം

തിരൂര്‍: കാസര്‍ക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ്. പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ചിലയിടങ്ങളിലെല്ലാം വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും തടയാന്‍ തുടങ്ങിയതോടെ അതും നിലച്ചു.

രാവിലെ തിരൂരില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലും, നഗരസഭ ഭാഫീസിു് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

Share news
error: Content is protected !!
Scroll to Top