HIGHLIGHTS : CPM pays tribute to communist in Parappanangadi
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ ബാലന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ ആദരിച്ച് സിപിഐ എം .
ചടങ്ങ് കേരള വഖഫ് ബോര്‍ഡ് അംഗം ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സി കെ ബാലന്‍ തന്റെ മുന്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ചു.

ടി.പ്രഭാകരന്‍ ആശംസ പ്രസംഗം നടത്തിയ ചടങ്ങില്‍ എസ്.സി.എസ്.ടി. സഹകരണ സംഘം സ്റ്റേറ്റ് അപ്പക്സ് ബോഡി പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. തുടശ്ശേരി കാര്‍ത്തികേയന്‍ സ്വാഗതവും കന്നുമ്മല്‍ മുസ്തഫ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു