സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വെട്ടുവര്‍കണ്ടിയില്‍ ശ്രീധരന്‍ നമ്പ്യാരുടെ വീടിന് നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്.

പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പേരാമ്പ്രയിലാണ് സംഭവം.

Related Articles