പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയറ്റം: ഡല്‍ഹിയില്‍ സിപിഐ(എം) പ്രതിഷധം

CPI (M) protest in Delhi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
സിപിഐഎം ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയിലും പെരുകുന്ന തൊഴിലില്ലായ്മയിലും തൊഴില്‍ കോഡുകളിലും പ്രതിഷേധിച്ച് സിപിഐ(എം) ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രകടനവും ധര്‍ണയും നടത്തി. സ്ത്രീകള്‍ അടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, ഹനന്‍ മൊള്ള, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ അശോക് ധാവ്ളെ, മറിയം ധാവ്ളെ, സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവര്‍ സംസാരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •