സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

cpim copyദില്ലി:  സിപിഐഎം 21ാം പാര്‍്ട്ടി കോണ്‍ഗ്രസ് ന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വച്ച് നടക്കും. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. എല്ലാ സംസ്ഥാനസമ്മേളനങ്ങളും 2015 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുമെന്ന് ജനറല്‍ സക്രട്ടറി പ്രകാശ് കാരാട്ട്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ സക്രട്ടറിമാരെ ഇത്തവണ സമ്മേളനത്തില്‍ സ്ഥാനമൊഴിയേണ്ടിവരും.

പാര്‍ട്ടി കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനറല്‍ സക്രട്ടറി പ്രകാശ് കാരാട്ടാണ് മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്

 

പാര്‍ട്ടിയുടെ അന്വതാം വാര്‍ഷികം അതിവിപുലമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്

 

 

Share news
error: Content is protected !!
Scroll to Top