Section

malabari-logo-mobile

സി പി ഐ (എം) നേതാവും മുന്‍ എം എല്‍ എ യുമായ സി പി കുഞ്ഞ് (93) അന്തരിച്ചു

HIGHLIGHTS : CPI(M) leader and former MLA CP Kunj (93) passed away

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സി പി ഐ (എം) നേതാവും മുന്‍ എം എല്‍ എ യുമായ സി പി കുഞ്ഞ് (93) അന്തരിച്ചു,

കോഴിക്കോട് ജില്ലാ സഹകര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

sameeksha-malabarinews

1987 മുതല്‍ 1991 വരെ കോഴിക്കോട് 2 ല്‍ നിന്ന് നിയമസഭാംഗമായി

സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് മകനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!