Section

malabari-logo-mobile

വള്ളിക്കുന്നില്‍ ഇടിമിന്നലേറ്റ് ഫാമിലെ കറവപശുക്കള്‍ ചത്തു

HIGHLIGHTS : വള്ളിക്കുന്ന്: വള്ളിക്കുന്ന് അത്താണിക്കല്‍ കളരി പറമ്പിന് സമീപം ഇടിമിന്നലേറ്റ് കറവ പശുക്കള്‍ ചത്തു. കോട്ടാശ്ശേരി ജയകുമാറിന്റെ പശു ഫാമിലെ 2 കറവപശുക്ക...

വള്ളിക്കുന്ന്: വള്ളിക്കുന്ന് അത്താണിക്കല്‍ കളരി പറമ്പിന് സമീപം ഇടിമിന്നലേറ്റ് കറവ പശുക്കള്‍ ചത്തു. കോട്ടാശ്ശേരി ജയകുമാറിന്റെ പശു ഫാമിലെ 2 കറവപശുക്കളാണ് ചത്തത്.

ഫാമില്‍ പത്തില്‍ അധികം പശുക്കള്‍ ഉണ്ടായിരുന്നു. വെറ്റിനറി സര്‍ജന്‍ ഡോ: മുരളി പോസ്റ്റുമോര്‍ട്ടം നടത്തി.

sameeksha-malabarinews

എകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!