വാക്സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

Application for tracking covid vaccine

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്‌സിനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും വേണ്ടി ‘കോവിന്‍ ‘ എന്ന പേരില്‍ മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്‌സിന്റെ പ്രചരണം,സംഭരണം,ഡോസ് ഷെഡ്യുളുകള്‍ എന്നിവയെല്ലാം ആപ്പില്‍ ലഭ്യമായേക്കും.

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍ , ആരോഗ്യ മന്ത്രാലയം,ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാവുക.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •