കോവിഡ് ധനസഹായം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ്-19 ധനസഹായമായി 1000 രൂപ അനുവദിച്ചു. സൗജന്യ ധനസഹായം ലഭ്യമാക്കുന്നതിന് തൊഴിലാളികള്‍ motorworker.kmtwwfb.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ അംഗത്വം രജിസ്റ്റര്‍ ചെയ്യണമെന്ന് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top