ഇന്ന് സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പത്തുപേര്‍ കണ്ണൂരിലും, പാലക്കാട് 4 പേര്‍ക്കും ,കോഴിക്കോട് മൂന്ന് പേര്‍ക്കും, മലപ്പുറത്തും, കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നും എത്തിയതാണ്. . തമിഴ്‌നാട്ടില്‍ നിന്നും രോഗം പകര്‍ന്നത് മൂന്ന് പേര്‍ക്കാണ്.16 പേരാണ് ഇന്ന് രോഗമുക്തരായത്.

Share news
error: Content is protected !!
Scroll to Top