കൊറോണ ചികിത്സക്കായ് തന്റെ ആശുപത്രി വിട്ടുനല്‍കി സിഡ്‌കോ ചെയര്‍മാന്‍

പരപ്പനങ്ങാടി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ആശുപത്രി വിട്ടുനല്‍കി പൊതുപ്രവര്‍ത്തകനും സിഡ്‌കോ ചെയര്‍മാനുമായ നിയാസ് പുളിക്കലകത്ത്. തന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ജില്ലയിലെ കാളികാവിലെ സഫ ഹോസ്പിറ്റലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി വിട്ടു നല്‍കിയത്.

നൂറോളം മുറികളും ഇരുനൂറ് കിടക്കകളും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് ഈ ആശുപത്രി.

വാടകയില്ലാതെ സൗജന്യമായാണ് ഈ ആശുപത്രി വിട്ടു നല്‍കിയിരിക്കുന്നത്.

Related Articles