വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി കിറ്റ്

കോട്ടക്കല്‍: വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ പുഴച്ചാല്‍ എ എല്‍ പി സ്‌ക്കൂള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌ക്കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ വീടു കളിലേക്ക് പത്ത് ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ കിറ്റുകാണ് നല്‍കിയത്. പതിനഞ്ച് ഇനം പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ചത്.

പ്രധാനഅധ്യാപകന്‍ എം ആര്‍ രഘു, പിടി എ പ്രസിഡന്റ് ടി മൊയ്തീന്‍ കുട്ടി
രബീഷ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top