കെ എം ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി: ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കെഎം ഷാജി എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. വധഭീഷണികളെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ കോഴിക്കോട് ചേവായൂര്‍ പരിധിയിലെ പൊലീസെത്തി ഷാജിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

Share news
error: Content is protected !!
Scroll to Top