പരപ്പനങ്ങാടി: അലാ കൈഫക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈതാങ്ങ്
പച്ചകറി വിതരണത്തിന്റെ ഭാഗമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വള്ളിക്കുന്നിലും ചെട്ടിപ്പടിയിലുമാണ് പച്ചക്കറിക്കിറ്റ് വിതരണം നടത്തിയത്.
ചെട്ടിപ്പടിയില്‍ നടന്ന കിറ്റ് വിതരണം കരീമിനും,വള്ളിക്കുന്നില്‍ നടന്ന കിറ്റ് വിതരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദിനും (മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്) പരപ്പനങ്ങാടിയില്‍ നടന്ന കിറ്റ് വിതരണം പരപ്പനങ്ങാടി വലിയ ഖാളി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ക്കും നല്‍കി അലാ കൈഫക് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സി വി സുല്‍ഫിര്‍ നിര്‍വ്വഹിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




