മാധ്യമപ്രവര്‍ത്തകന് കോവിഡ് ബാധ ; മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് നിരീക്ഷണത്തില്‍

മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദശിലെ ഭോപ്പാലിലാണ് മാധ്യമപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദശിലെ ഭോപ്പാലിലാണ് മാധ്യമപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ രാജിപ്രഖ്യാപനം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട് .

മാധ്യമപ്രവര്‍ത്തകന്റെ കൊറോണ ബാധ സ്ഥിതീകരിച്ചതോടെ
മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്നിരീക്ഷണത്തിലായിരിക്കുകയാണ്

ഇതില്‍ പങ്കെടുത്ത ഇരുനൂറോളം മാധ്യമപ്രവര്‍ത്തകരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •