ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരൂവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിതീകരിച്ചു. ദുബൈയില്‍ നിന്നു വന്നവരാണ് ഇതില്‍ 4 പേര്‍. ഒരാള്‍ യുകെയില്‍ നിന്നും, ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്.
എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേര്‍ മൂന്നാളാണ് ഇന്ന് പോസറ്റീവ് ആയിരിക്കുന്നത്. പാലക്കാട് രണ്ടുപേരും, പത്തനംതിട്ടയില്‍ രണ്ടുപേരും, ഓരോ ആള്‍ വീതം ഇടുക്കിയിലും കോഴിക്കോടുമാണ് സ്ഥിതീകരിച്ചിരിക്കുന്നത്.

മൂന്ന്‌പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

ചികത്സിയില്‍ കഴിയുന്ന നാലു പേരുടെ ഫലം നെഗറ്റീവ് ആണ്. ഇവര്‍ തിരുവനന്തപുരത്തും തൃശ്ശൂരമുള്ളവരാണ്.

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ചുമതല ജില്ലാ പോലീസ് ചീഫിനായിരിക്കും.

ഇതിന്റെ ചുമതല ജില്ലാ പോലീസ് ചീഫിനായിരിക്കും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലാകുന്ന സാധാരണക്കാരെ സഹായിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.
പകര്‍ച്ചവ്യാധി തടയല്‍ പ്രവര്‍ത്തനത്തിന് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും.

പകര്‍ച്ചവ്യാധി തടയല്‍ പ്രവര്‍ത്തനത്തിന് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. പൊതുജനങ്ങളെയും സംഘടനകളുടെയും പരിപാടികള്‍ തടയാനാണ് ഓര്‍ഡിനന്‍സ്

കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തും, വ്യാപാരികളുടെ സഹായം തേടുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

updating….

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •