തിരുനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്.
കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കുമാണ് മാര്‍ച്ച് നടക്കുന്നത്.
മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കണ്ണൂരും
മലപ്പുറത്തും കോഴിക്കോടും കൊല്ലത്തും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




