ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. അപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.

തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ കുരുങ്ങിയാണ് ഷോക്കേറ്റത്.

Share news
error: Content is protected !!
Scroll to Top