Section

malabari-logo-mobile

ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചങ്കു വെട്ടിയിൽ ഡിവൈഡറിലിടിച്ചു കയറി

HIGHLIGHTS : The private bus, which lost control due to a flat tire, crashed into a divider

കോട്ടക്കൽ: തൃശൂർ – കോഴിക്കോട് ദേശീയ പാതയിൽ
ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ടയർ പൊട്ടിയ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി. ബസിൻ്റെ മുൻഭാഗത്തെ ടയറാണ് പൊട്ടിയത്.

ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്.

sameeksha-malabarinews

ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡർ കമ്പിയിൽ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!