മലപ്പുറത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യുകെ ഭാസി അന്തരിച്ചു
മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റ് യുകെ ഭാസി(75) അന്തിരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം താനൂര്‍ സ്വദേശിയാണ്.
22 വര്‍ഷം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. 15 വര്‍ഷം കെപിസിസി ജനറല്‍ സക്രട്ടറിയായിരുന്നു.
താനൂര്‍ സര്‍വ്വീസ്സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




