അരിയല്ലൂരില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ്

അരിയല്ലൂര്‍ : മുഖ്യന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് അരിയല്ലൂര്‍ ജങ്ഷനില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.കാരിക്കുട്ടി പന്തംകൊളുത്തി പ്രവര്‍ത്തകര്‍ക്ക് കൈമാറി.

മണ്ഡലം പ്രസിദ്ധണ്ട് സര്‍വ്വ .കോശി പി തോമസ് അഡ്വ. രവി, നിസാര്‍ ചോന്നാരി, രാജന്‍ കുഴിക്കാട്ടില്‍,രഘുനാഥ്, മൊയ്തീന്‍ ബാവ, മോഹന്‍രാജ് , പവിത്രന്‍,ഡാനിയേല്‍, അജിത് മംഗലശ്ശേരി, സുദേവ്, അനില്‍കുമാര്‍ യു , ശിവദാസന്‍ വെള്ളത്തൂര്‍, കേശവദാസ് ,സുരേഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ പ്രകടനത്തിന് സലീഷ് വലിയ വളപ്പില്‍, റഫീഖ് വി.പി. റാഫി വി.പി, രാജന്‍ വി.വി, ബൈജു മാസ്റ്റര്‍, കാരിയില്‍ മോഹനന്‍,ഷിജു ചേര്യങ്ങാട്ട്, അനീസ് വലിയപറമ്പില്‍,ഗോപി, പുളിയശ്ശേരി ഉണ്ണികൃഷണന്‍ അറയങ്കര ,അഖീഷ് എ.എം, പ്രമോദ് ലാല്‍ കെ, അബ്ദുറഹ്‌മാന്‍ കൊടക്കാട്,ഹംസാക്ക, വിവേക്, അഷറഫ് പി ടി , കൊക്കയില്‍ രാജന്‍, അബ്ദുള്‍ അസീസ്, ഷാജി കുഴിക്കാട്ടില്‍, പ്രശാന്ത്, സുധീര്‍ രവിമംഗലം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top