
പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി പരേതനായ വലിയ പീടിയക്കല്‍
ഹസ്സന്‍ കുട്ടി ഹാജി എന്നവരുടെ മകളും, ചാലിയം സ്വദേശി പരേതനായ
കോട്ടും തറ ഇബിച്ചി ബാവ എന്നവരുടെ ഭാര്യയുമായ ബിയ്യാത്തുട്ടി ( പൂച്ചിമ്മു) (68) നിര്യാതയായി. മക്കള്‍:സുഹറ, ഖൈറുന്നീസ, നുസൈബ.
മരുമക്കള്‍: VPO ഇമ്പിച്ചിബാവ താനൂര്‍, K അബ്ബാസ് ചെട്ടിപ്പടി, N മുഹമ്മത് മൂലക്കല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



