HIGHLIGHTS : Conducted a free medical camp and awareness class

നഹാസ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഫാര്‍മക്കോളജിസ്റ്റ് ഡോ. മുഹമ്മദ് ജംഷാദ് ബോധവത്ക്കരണ ക്ലാസ്സിനു നേതൃത്വം കൊടുത്തു. കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ചെക്കപ്പ് നഹാസ് ഹോസ്പിറ്റല്‍ ക്യാഷ്യാലിറ്റി ഇന്‍ ചാര്‍ജ്ജ് ഡോ. അജ്മല്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ നഹാസ് ഹോസ്പിറ്റല്‍ സ്റ്റാഫ് ഗിരിജ ഭായ് ( നഴ്‌സിംഗ് സൂപ്രണ്ട് ), മഞ്ജുള, സഫ്വാന്‍, കാര്‍ത്തിക , ജഹാന ജഫ്രിന്‍, ശ്രീഷ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌ക്കൂള്‍ പ്രിന്‍സിപാള്‍ ഉഷ, പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
