Section

malabari-logo-mobile

പഞ്ചായത്ത് പ്രസിഡണ്ടിനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി: അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐയെ സ്ഥലംമാറ്റി

HIGHLIGHTS : Complaint that the Panchayat President was beaten up by the SI: The SI was transferred as part of the investigation

തിരൂര്‍: വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് കക്ഷികളെ ഹാജരാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ എത്തിയ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയാണ് എസ് മദിച്ചതായി പറയുന്നത്. തുടര്‍ന്ന് വിഷയം ചോദിച്ചറിഞ്ഞ് എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി അംഗം ഇ. ജയനോടും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ധീനോടും എസ് ഐ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്.

ഇന്ന് ഉച്ചയോട് കൂടി തിരൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഭാഗമായി എസ്‌ഐ വിപിനെ സ്ഥലംമാറ്റി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!