തിരൂര്‍: വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് കക്ഷികളെ ഹാജരാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ എത്തിയ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയാണ് എസ് മദിച്ചതായി പറയുന്നത്. തുടര്‍ന്ന് വിഷയം ചോദിച്ചറിഞ്ഞ് എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി അംഗം ഇ. ജയനോടും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ധീനോടും എസ് ഐ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്.
ഇന്ന് ഉച്ചയോട് കൂടി തിരൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഭാഗമായി എസ്‌ഐ വിപിനെ സ്ഥലംമാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




