HIGHLIGHTS : Complaint of assault on school officials
കോഴിക്കോട്: വാര്‍ഷികാഘോഷത്തിനിടെ അതിക്രമിച്ച് കടന്നവര്‍ സ്‌കൂള്‍ അധികൃതരെ മര്‍ദിച്ചതായി പരാ തി. സാമൂതിരി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ ശനി വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
പരിപാടി നടക്കുന്നതിനിടെ സ്‌കൂ ളിലെത്തിയ യുവാക്കള്‍ ഓഡി റ്റോറിയത്തിനകത്ത് കയറണമെന്ന് ആവശ്യപ്പെട്ടു. ഇതുതട ഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രനെ ഇവര്‍ മര്‍ദിച്ചു.
തടയാ നെത്തിയ പിടിഎ പ്രസിഡന്റ് വിജയന്‍, ജീവനക്കാരന്‍ സഞ്ജു എന്നിവര്‍ക്കും മര്‍ദനമേ റ്റു. ഇവര്‍ ബീച്ച് ആശുപത്രി യില്‍ ചികിത്സ തേടി. കസബ പൊലീസ് യുവാക്കളെ കസ്റ്റഡി യിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു