HIGHLIGHTS : Applications invited for the vacancies of interns in Malappuram District Cleanliness Mission
മലപ്പുറം:ജില്ലാ ശുചിത്വ മിഷന്‍ കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭകളിലെ ഇന്റേണുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പരമാവധി പ്രതിമാസ വേതനം – 15000/- രൂപ .
രണ്ടുമാസ കാലയളവിലേക്കാണ് നിയമനം. കൊണ്ടോട്ടി നിലമ്പൂര്‍ നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത : ബിടെക് / എം ബി എ / എം എസ് ഡബ്ലിയു/ എം എസ് സി എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയവരായിരിക്കണം. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിനകം mpm.sm@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0 4 8 3 2 7 3 8 0 0 1.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു