കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ ഫെഡ്) മലപ്പുറം ഷോറൂമില്‍ ഓണം വില്‍പ്പന ആരംഭിച്ചു. കയര്‍ ഉല്‍പ്പനങ്ങള്‍ക്ക് 20 ശതമാനം വരെയും മെത്തകള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവില്‍ സെപ്തംബര്‍ 15 വരെയാണ് മേള. 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേഴ്‌സിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതം ലഭിക്കും. ഒന്നാം സമ്മാനം മൂന്ന് പവന്‍, രണ്ടാം സമ്മാനം രണ്ട് പവന്‍, മൂന്നാം സമ്മാനം ഒരു പവന്‍ എന്നിങ്ങനെയും, കൂടാതെ 50 പേര്‍ക്ക് ഒരു ഗ്രാം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും.
കയര്‍ഫെഡ് മലപ്പുറം ഷോറൂമും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ഓണം വിപണന മേള യൂണിവേഴ്‌സിറ്റി ബസ്റ്റോപ്പിനടുത്തുള്ള വനിതാ സംഘം ഹാളിലും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കയര്‍ തൊഴിലാളികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. ഫോണ്‍: 9605281491, 0483 2731806 (മലപ്പുറം ഷോറൂം), 9746022310, 8281009861 (തിരൂര്‍ ഷോറൂം).
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




