ആവശ്യമായ ചേരുവകള്‍:-
മുട്ട -2
പഞ്ചസാര-3/4 cup
മൈദ -1 cup
ബേക്കിംഗ് സോഡ -1/2 tsp
ഉപ്പ് – നുള്ള്
പാല്‍ -1/4 cup
ഓയില്‍ -1/2 cup
കോക്കനട്ട് -1/4 cup
തയ്യാറാക്കുന്ന വിധം:-
മുട്ട, പഞ്ചസാര, മൈദ, ഓയില്‍ എന്നിവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പാല്‍ മിക്‌സ് ചെയ്യുക.
ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും മൈദയും കൂടി അരിച് ചേര്‍ക്കുക.
തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ബേക്ക് ചെയ്‌തെടുക്കാം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




