Section

malabari-logo-mobile

ജാഫര്‍ ചേന്നര (35) നിര്യാതനായി

HIGHLIGHTS : Jafar Chennara (35) passed away

മംഗലം: ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനും അബുദാബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫര്‍ യൂസഫ് (35) നിര്യാതനായി. നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിതാവ്: യൂസഫ് ഹാജി, മാതാവ്: ബീവി, ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കല്‍) മക്കള്‍: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. സഹോദരങ്ങള്‍: ജാബിര്‍ യൂസഫ്, ജൗഹര്‍ യൂസഫ്, അബ്ദുല്‍ ഹാലിക്, മാജിദ, വഹീദ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!