Section

malabari-logo-mobile

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും

HIGHLIGHTS : Cloth in uterus during surgery: Expert team will investigate

നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!