ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍  ക്ലര്‍ക്ക് തസ്തികയിലേക്കും വേങ്ങര കൃഷി ഭവനില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

കൂടികാഴ്ച ഒക്ടോബര്‍ 27ന് 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോൺ:  0494 2450226.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top