കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ഗോവിന്ദരാജന്‍ (65) എന്നയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ബന്ധുക്കളോ തിരിച്ചറിയുന്നവരോ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് വെള്ളയില്‍ പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



