കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘര്‍ഷം. എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ക്യാമ്പസില്‍ ഏറ്റുമുട്ടി.

ഇരുപാര്‍ട്ടികളും രക്ത സാക്ഷികളുടെ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യൂണിവേഴ്സിറ്റി യൂണിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്ലിനിടെയായിരുന്നു സംഘര്‍ഷം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top