ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചും. ഒന്നാം റാങ്ക് ഇഷിതാ കിഷോറിനാണ്. തുടര്‍ന്നുള്ള റാങ്കുകാര്‍ ഗരിമ ലോഹ്യ, ഉമാ ഹരതി എന്‍, സ്മൃതി മിശ്ര എന്നിവര്‍ക്കാണ്.
മലയാളിയായ ഗഹാന നവ്യ ജെയിംസ് ആറാം റാങ്ക് നേടി.
ആദ്യ പത്ത് റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികള്‍ സ്വന്തമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




