
ഫോട്ടോ:സുനേഷ് സി. കെ
തിരൂരങ്ങാടി: തൃക്കുളത്ത് ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് റോഡരികിലെ ഓലമേഞ്ഞ ഹോട്ടലിന് തീപിടിച്ചത്. അപകടത്തില്‍ ഹോട്ടല്‍ പൂര്‍ണമായും അഗ്നിക്കിരയായി.
ഗ്യാസില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണം എന്നാണ് വിവരം.
ഓടിക്കൂടിയ നാട്ടുകാരും താനൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫേയര്‍ഫോഴ്‌സും തിരൂരില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തിയാണ്
തീ അണച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




