രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പ്രധിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. പൊതുയോഗം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ജംഷീദലി ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി മേഖല പ്രസിഡന്റ് അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജിത്തു വിജയ് സ്വാഗതവും, ട്രഷറര്‍ അമല്‍ കൃഷ്ണ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top