Section

malabari-logo-mobile

എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു

HIGHLIGHTS : കൊച്ചി : എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി.യുവ സിനിമാ പ്രവര്‍ത്തകരുടെ ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ ...

കൊച്ചി : എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചതായി പരാതി.യുവ സിനിമാ പ്രവര്‍ത്തകരുടെ ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് തീവച്ച് നശിപ്പിച്ചത്.

എറണാകുളം കടമറ്റത്താണ് സംഭവം.എല്‍ദോ ജോര്‍ജാണ് സിനിമയുടെ സംവിധായകന്‍. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ളതായിരുന്നു സിനിമ. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!