ക്രിസ്മസ് അവധി; ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു.

ഡിസംബര്‍ 24 മുതല്‍ ജനുവരി 2 ആം തീയതി വരെയാണ് ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top