കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത തെന്നിന്ത്യ സിനിമ ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു.

കൊച്ചി സ്വദേശിയാണ് രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിനില്‍കുകയാണ് സിനിമയിലെ സഹപ്രവര്‍ത്തകര്‍.

ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേഷ് മാസ്റ്റര്‍ക്ക് സിനിമയ്ക്ക് അകത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട്.

ചടുലമായ ചലനങ്ങളിലൂടെ രാജേഷ് മാസ്റ്റര്‍ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു.

Share news
error: Content is protected !!
Scroll to Top