ചിന്നു ടീച്ചര്‍ നിര്യാതയായി

താനൂര്‍: ഒഴൂര്‍ ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന വി ജി നാരായണിക്കുട്ടി എന്ന ചിന്നു ടീച്ചര്‍ (86) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒഴൂര്‍ കതിര്‍കുളങ്ങരയിലെ സ്വവസതിയില്‍.
ഭര്‍ത്താവ്: അധ്യാപകനും, സിപിഐ എം നേതാവുമായിരുന്ന പരേതനായ ഇലവത്തിങ്കല്‍ എഴുത്തച്ഛന്‍ മാസ്റ്റര്‍.

 

Share news
error: Content is protected !!
Scroll to Top