കുഞ്ഞിമോന്‍ കൂട്ടായി നിര്യാതനായി

കൂട്ടായി: കൂട്ടായിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യവും മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ എം.എസ്.എഫ് സ്റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന നാലകത്ത് കുഞ്ഞിമോന്‍ (കുഞ്ഞിമോന്‍ കൂട്ടായി)(84) നിര്യാതനായി. കൂട്ടായി ടൗണ്‍ ജുമാമസ്ജിദ് ഖജാഞ്ചി, കൂട്ടായി ഹയാത്തല്‍ ഇസ് ലാം മദ്രസ്സ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു
ഭാര്യ: ഫാത്തിമബീവി
മക്കള്‍: സലീം (ദുബായി), യാസര്‍(ആഫ്രിക്ക), ഭസഫിയ, സമീറ, ആരിഫ, പരേതയായ സക്കീന.
മരുമക്കള്‍: കുഞ്ഞിമോന്‍ കാരാറ്റ് കടവ്, അശ്‌റഫ് പരിയാപുരം, ബാവ തിരൂര്‍, ജസീന പെരുന്തല്ലൂര്‍, സല്‍മ കല്ലിങ്ങല്‍.

 

Share news
error: Content is protected !!
Scroll to Top