ജി.എല്‍.പി.സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിന് പുതു നിറമേകി സഹൃദയ കൊടപ്പാളി

പരപ്പനങ്ങാടി: ജൂൺ അഞ്ച് അന്തരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹൃദയ കലാ സാംസ്‌കാരിക വേദി കൊടപ്പാളി ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂളിലെ ഗാര്‍ഡന്‍ ഏരിയയിലെ പ്ലേ ഉപകരണങ്ങളും ഗാര്‍ഡന്‍ ഭാഗവും പെയിന്റടിച്ച് നവീകരിച്ചു.  സ്‌കൂള്‍ വാഷ് ഏരിയയും വൃത്തിയാക്കി.

ചെട്ടിപ്പടി ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയയും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഫാരിസും സ്‌കൂള്‍ സന്ദര്‍ശിച്ചു. ഷെരീഫ്, സജിത്ത്, ഷാഫി കെ പി, അബ്ദു, റോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top