HIGHLIGHTS : Children of Model Lab School visited Parappanangady Police Station
പരപ്പനങ്ങാടി: ചെട്ടിപ്പടി ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയ്നിംങ് സെന്ററിനേടുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മോഡല്‍ ലാബ് സ്‌കൂളിലെ കുട്ടികള്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ സി.ഐ. കെ.ജെ. ജിനേഷ്, എസ്.ഐ. ആര്‍.യു. അരുണ്‍ എന്നിവരുമായി സംസാരിച്ചു. പോലീസുകാരുടെ നേതൃത്വത്തില്‍ മധുരം നല്‍കി സ്വീകരിച്ചു. അധ്യാപികമാരും രക്ഷിതാക്കളും കുട്ടികളോടൊപ്പം എത്തിയിരുന്നു.

കോര്‍ഡിനേറ്റര്‍ ടി. ജിഷ, അധ്യാപികമാരായ കെ. തുളസി, ഫാത്തിമത്ത് സുഹറ, പി.ടി.എ. പ്രസിഡന്റ് സഹൂര്‍, ജിത്തു വിജയ്, ടി. വരുണ്‍, കെ. രഞ്ജിത്ത്, അക്ഷയദാസ്, ഹനീഫ,ഷൈജ ഹവ്വാബി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു