ബാലവകാശസംരക്ഷണത്തിനായി സഹോദരങ്ങള്‍ കണ്ണുകെട്ടി സൈക്കിള്‍ യാത്ര നടത്തി

കാസ്ല് വിദ്യാര്‍ത്ഥി ആദ്യ റജീവ് , ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്ത് റജീവ് എന്നീ സഹോദരങ്ങളാണ് കണ്ണ് കെട്ടിയുള്ള സാഹസികമായ സൈക്കിള്‍ യാത്ര നടത്തിയത്.

ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാകലക്ടറുടെ വസതി മുതല്‍ കലക്ടറേറ്റ് കവാടം വരെയാണ് സൈക്കിള്‍ യാത്ര നടത്തിയത്. ചൈല്‍ഡ് ലൈന്‍, മലയില്‍ മാജിക് അക്കാദമി, ഹാര്‍വെസ്റ്റ് പബ്ലിക് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കോ-ഓഡിനേറ്റര്‍ സി.പി സലിം, അന്‍വര്‍ കാരക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top