പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 22 വയസ്സുകാരന്‍ അറസ്റ്റില്‍ പരപ്പനങ്ങാടി കെട്ടുങ്ങല്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ഫൈജാസ്‌ ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്
ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ജനജാഗരണാ റാലിയില്‍
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. വിനോദിന്റെ നേതൃതത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •