കരസേന മേധാവി ജനറൽ എം. എം. നരവനെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു.

കരസേന മേധാവി ജനറൽ എം. എം. നരവനെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു. സംയുക്ത സേന മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇന്ന് തന്നെ ചുമതലയേൽക്കും.

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറൽ.
മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമാണ് ചീഫ് ഓഫ് കമ്മിറ്റിയുടെ ചുമതല.
നിലവിലെ സേനാ മേധാവികളിൽ എം എം നരവനെയാണ് ഏറ്റവും സീനിയർ.

Share news
error: Content is protected !!
Scroll to Top